ചെകുത്താനും നടുക്കടലിനും ഇടയില്‍ !
ഞാന്‍ എന്‍റ്റെ അവസ്ഥ പറഞ്ഞതാണേ....എന്നെ ഇപ്പോളൊരു സഹജീവിയായി കരുതുന്നത് വളരെ കുറച്ച് ക്ളാസ്സ്മേറ്റ്സ് മാത്രമാണ്....ഞാന്‍ ഒരു ബിരുധവിദ്യാര്‍ഥി ആയിട്ട് കുറച്ച് കാലമായി... ഇനിയുമേറെ നാള്‍ മുന്നോട്ട് പോവാനുണ്ട് ഈ നരകമാവുന്ന കോളേജില്‍ !!
No comments:
Post a Comment