POST - 7
തിരിച്ച് സ്കൂളില്‍ വന്നപ്പോഴേക്ക് പിള്ളേരെല്ലാം എന്നെ അന്യഗ്രഹജീവിയെ പോലെ കാണാന്‍ തുടങ്ങി ! എന്നെ കണ്ട ഓറ്‍മ്മ പോലും പുറത്ത് കാണിക്കുന്നില്ല... ഞാനെന്ത് അപരാധം ചെയ്തിട്ടാ...!? ക്ളാസ്സില്‍ കേറാതെ കലയെ പ്രോത്സാഹിപ്പിച്ചതോ... !?
മെല്ലെ മെല്ലെ മനസ്സിലായി... അവരു മനപൂറ്‍വ്വം ജാഡ കാണിക്കുന്നതല്ല... എല്ലാവരും പരീക്ഷ ആവാറായതിണ്റ്റെ ധറ്‍മ്മ സങ്കടത്തിലാ !
അപ്പൊഴാ ഞാന്‍ ചിന്തിക്കുന്നത്... ദൈവമെ വരാന്‍ പോവുന്ന പരീക്ഷയാവുന്ന യുദ്ധത്തില്‍ ഞാനെന്ത് 'വാഴയ്ക്ക' എഴുതാനാ !!!? അല്ല എനിക്കെന്താ പേടി വരാത്തത് !?
പത്താം ക്ളാസ്സില്‍ അവസാന മാസം ഒരോ പാഠങ്ങളായി പരീക്ഷ നടത്തി ഞങ്ങളെ പരീക്ഷയ്ക്ക്ക്കായി ഒരുക്കിയതു കൊണ്ടാണ് കുറേ എ പ്ളസ് കുട്ടയിലാക്കാന്‍ പറ്റിയത്.. പക്ഷെ ഇവിടെ 12ഇല്‍ എല്ലാം എടുത്ത് തീറ്‍ക്കാന്‍ പോലു ടീച്ചറ്‍മാറ്‍ക്ക് പറ്റിയിട്ടില്ല !!
അപ്പൊഴേ മനസ്സില്‍ എനിക്ക് കിട്ടാന്‍ പോവുന്ന അവസാന ഫലത്തെക്കുറിച്ച് ഏകദേശ ധാരണ ആയി..പക്ഷെ പുറത്ത് കാണിച്ചില്ല !
നമ്മളാരാ മോന്‍... !!

No comments:
Post a Comment