POST - 4
പക്ഷെ 11ആം ക്ളാസ്സിന്‍റ്റെ ആരംഭത്തില്‍ തന്നെ എന്നില്‍ പ്രതീക്ഷയറ്‍പ്പിക്കുന്നത് വെറുതെ ആവുമെന്ന വ്യക്തമായ ധാരണ നല്‍കി.ഞാന്‍ ആസ്വദിച്ച് ഉഴപ്പിയത് ഈ കാലഘട്ടത്തിലാണ്...അതിന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടല്ലൊ..!?
പക്ഷെ എണ്റ്റെ പോക്ക് കണ്ട് സ്വന്തം അമ്മ പോലും ഞാന്‍ എതോ പ്രേമബന്ധത്തില്‍പ്പെട്ട് പഠിപ്പില്‍ ഉഴപ്പുകയാണെന്ന് വിശ്വസിച്ചു ! സത്യത്തില്‍ അങ്ങനെ വല്ലതും ഉണ്ടായിരുന്നേല്‍ എണ്റ്റെ ജീവിതം എന്നേ രക്ഷപ്പെട്ടേനെ !!
ങാ...എറിയാന്‍ ആഗ്രഹം ഉള്ളവണ്റ്റെ കയ്യിലോ നന്നായി എറിയുന്നവണ്റ്റെ കയ്യിലോ ദൈവം വടി കൊടുക്കില്ലലോ !? എത്ര പേരാ തമാശക്കും സമയം കളയാനുമായി പെണ്ണുങ്ങളുടെ പുറകെ നടക്കുന്നത്...ഓ..ഞാന്‍ വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നു...
ഏതാണ്ട് എണ്റ്റെ പോലെയുള്ള കുറച്ച് സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നുട്ടോ !! അങ്ങനെ നല്ല രസകരമായ ഓറ്‍മ്മകള്‍ സമ്മാനിച്ച ദിനങ്ങള്‍ കടന്നു പോയി...
(തുടരും.... )

No comments:
Post a Comment