എന്നെ വീട്ടില്‍ അടച്ചിട്ടൊന്നുമല്ല വളര്‍ത്തിയത്...പക്ഷെ ഞാന്‍ എതാണ്ട് അങ്ങനെ തന്നെ ആയിരുന്നു. അയല്പ്പക്കത്തു നിന്ന് അധികം അസംബന്ധം പഠിക്കേണ്ടെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചുകാണും !!
എണ്റ്റെ പഠനജീവിതം തുടങ്ങിയത് ഒരു ക്രിസ്റ്റ്യന്‍ കോണ്‍വെണ്റ്റ് സ്കൂളില്‍ ആയിരുന്നു. അതാവാം ഞാന്‍ ബാക്കിയുള്ളവരുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുമ്പോഴും സ്വഭാവരൂപീകരണത്തില്‍ വലിയ മാറ്റം ഉണ്ടായില്ല ! കുട്ടിക്കാലത്ത് മാര്‍ക്ക് വാങ്ങിയിരുന്നത് വീട്ടില്‍ ഇരുത്തി പഠിപ്പിച്ചതുകൊണ്ടു തന്നെയാണെന്ന് പറയുന്നതില്‍ എനിക് ഒരു മടിയുമില്ല... കാരണം അതാണ് സത്യം !പിന്നീട് ക്ളാസ്സില്‍ പഠിപ്പിച്ചത് സ്വയം പഠിക്കാന്‍ തുടങ്ങിയ കാലം തൊട്ട് ബാക്കിയുള്ളവര്‍ എണ്റ്റെ റാങ്ക് എന്നന്നേക്കുമായി തട്ടിയെടുത്തു ... എനിക്കതില്‍ വിഷമവും ഇല്ലായിരുന്നു... പക്ഷെ പ്രശ്നം അത് കഴിഞ്ഞും എല്ലാവരും പത്താം ക്ളാസ്സ് വരെ എന്നെ പുസ്തകപ്പുഴുവായി തന്നെ കരുതിയിരുന്നതില്‍ ആണ് !
പത്താം ക്ളാസ്സില്‍ മാര്‍ക്ക് വാങ്ങാന്‍ എണ്റ്റെ അല്പജ്ഞാനം ധാരാളമായിരുന്നു...9 വിഷയങ്ങളില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങാന്‍ അന്ന് എണ്റ്റെ കൂടെ എണ്റ്റെ സ്കൂളിലെ ധാരാളം പേരുണ്ടായിരുന്നു പക്ഷെ അങ്ങനെ ആ സ്കൂളിലേക്ക് തന്നെ 11ഇലേക്ക് ചേരാന്‍ വളരെ കുറച്ചു പേരേ ഉണ്ടായിരുന്നൊള്ളു ... അങ്ങനെ അവിടെയും എനിക്ക് ഭയങ്കര പേരായി !!

1 comment:
നിങ്ങള്‍ക്ക് ഇനിയും ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട് എന്നെനിക്കു തോന്നുന്നു ഇനിയും എഴുതൂ കൂട്ടുകാരാ ആശംസകള്‍...
Post a Comment