ഞാന്‍ എന്റ്റെ കഥ പറഞ്ഞ് തുടങ്ങുകയാണ്...
ഇതൊരു ബ്ളോഗ്ഗറായി പേരെടുക്കാനല്ല... മറിച്ച് എന്നെ ഏകനാക്കിക്കൊണ്ട് ബാക്കിയുള്ളവറ് നടത്തുന്ന നാടകത്തിണ്റ്റെ തിരകഥ ഇങ്ങനെ വെളിപ്പെടുത്തുമ്പോഴെങ്കിലും എനിക്ക് കുറച്ച് സമാധാനം കിട്ടാനാ....
എനിക്കറിയില്ല ഞാനാണോ അതൊ അവരില്‍ ഒരുവനാണോ ഒരു സാധാരണ മനുഷ്യനെന്ന് !?ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു....എന്റ്റെ അപ്പനും അമ്മയും കഷ്ടപ്പെട്ടുത്തന്നെയാണ് എന്നെ പഠിപ്പിക്കുന്നത്.... ഒരു പാവമായി വളറ്‍ത്തിയത് പ്രശ്നമായി തോന്നിയത് ഒരു അടക്കവും ഒതുക്കവുമില്ലാത്ത ഈ ഹോസ്റ്റലില്‍ എത്തിയതോടെയാണ് !!
പക്ഷെ ഈ കഥ പറയുന്നതിനു മുമ്പ് ഇവിടെ വരുന്നത് വരെ ഞാന്‍ ആരായിരുന്നു എന്നു നിങ്ങള്‍ അറിയണം.......

1 comment:
ധൈര്യമായിട്ട് എഴുതിക്കോളൂ അറിയാന്‍ തയ്യാറാണ്...
Post a Comment